TEAM GOAT മലയാളം പരിഭാഷകൾ Telegram channel photo

TEAM GOAT മലയാളം പരിഭാഷകൾ

@teamgoatsubtitlesPublic Channel

TEAM GOAT മലയാളം പരിഭാഷകൾ shares Amizade updates and media on Telegram. Join to stay updated.

AmizadeportuguêsBrasil

5.5k

Last views

41.5k (41,541 subscribers)
Membros
—
Rating
76
Total Posts
Oct 20, 2026, 6:08 PM
Atualizado
Mar 30, 2026
Created
Stats

Você está vendo conteúdo em português. Para ver conteúdo em outros idiomas, mude o idioma do site.

Channel Information

Channel Information
Channel NameTEAM GOAT മലയാളം പരിഭാഷകൾ
Username@teamgoatsubtitles
CategoryAmizade
Languageportuguês
CountryBrasil
Membros41,541
Channel TypePublic Channel
Created30 de mar. de 2026
Last Updated20 de out. de 2026 • anteontem
StatusActive

Classificação

Classificação Global
#93784+182
Classificação por Idioma
#1946+9
Classificação por Categoria
#1062+4

Crescimento de Participantes

Total: 41.5K30 Days growth: +8532.1%
09/2109/2610/0110/0610/1110/1610/20
Crescimento de Participantes - 30 Days
DateSubscribers
21:09:202640,688
22:09:202640,688
23:09:202640,688
24:09:202640,688
25:09:202640,688
26:09:202640,688
27:09:202640,688
28:09:202640,688
29:09:202640,688
30:09:202640,688
01:10:202640,688
02:10:202640,688
03:10:202640,688
04:10:202640,688
05:10:202640,688
06:10:202640,688
07:10:202640,688
08:10:202640,688
09:10:202640,688
10:10:202640,688
11:10:202640,688
12:10:202640,688
13:10:202641,109
14:10:202641,109
15:10:202641,109
16:10:202641,109
17:10:202641,109
18:10:202641,109
19:10:202641,109
20:10:202641,541
Crescimento de Participantes - Weekly
DateSubscribers
Week of 30:03:202636,616
Week of 06:04:202636,787
Week of 13:04:202637,197
Week of 20:04:202637,331
Week of 27:04:202637,331
Week of 04:05:202637,331
Week of 11:05:202637,731
Week of 18:05:202637,731
Week of 25:05:202637,731
Week of 01:06:202637,763
Week of 08:06:202637,763
Week of 15:06:202637,867
Week of 22:06:202637,874
Week of 29:06:202637,874
Week of 06:07:202637,874
Week of 13:07:202639,100
Week of 20:07:202639,322
Week of 27:07:202640,360
Week of 03:08:202640,360
Week of 10:08:202640,360
Week of 17:08:202640,646
Week of 24:08:202640,647
Week of 31:08:202640,639
Week of 07:09:202640,639
Week of 14:09:202640,688
Week of 21:09:202640,688
Week of 28:09:202640,688
Week of 05:10:202640,688
Week of 12:10:202641,109
Week of 19:10:202641,541
Crescimento de Participantes - Monthly
DateSubscribers
March 202636,588
April 202637,331
May 202637,731
June 202637,874
July 202639,322
August 202640,647
September 202640,688
October 202641,541
Crescimento de Participantes - Yearly
DateSubscribers
202641,541

Últimos Posts

ടീം GOAT മലയാളം റിലീസ് നമ്പർ: 514

▪️RAGING FIRE [2021]
▪️റേജിംഗ് ഫയർ [2021]

▪️IMDB🌟 : 6.5/10
▪️ജോണർ : ആക്ഷൻ, ക്രൈം, ത്രില്ലർ, അഡ്വഞ്ചർ
▪️പരിഭാഷ : ഷാഫി വെൽഫെയർ
▪️പോസ്റ്റർ : ടീം ഗോട്ട്
▪️ ഭാഷ     : കാൻടോണീസ്


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

ഡോണി യെൻ (Donnie Yen), നിക്കോളാസ് ത്സെ (Nicholas Tse) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബെന്നി ചാൻ (Benny Chan) സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ മാസ് ആക്ഷൻ-ത്രില്ലർ ചലച്ചിത്രമാണ് Raging Fire.

ഹോങ്കോങ് പോലീസിലെ സത്യസന്ധനും കർക്കശക്കാരനുമായ ഇൻസ്പെക്ടർ ച്യൂങ് ബോങ്ങും, ഒരുകാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായ അനുയായിയും പിന്നീട് ക്രൂരനായ കുറ്റവാളിയുമായി മാറിയ എന്‍ഗോയും  തമ്മിലുള്ള കടുത്ത പോരാട്ടമാണ് 'റേജിംഗ് ഫയർ' സിനിമയുടെ പ്രമേയം.

ഒരുകാലത്ത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും പ്രോമിസിംഗ് ഓഫീസർമാരുമായിരുന്ന എന്‍ഗോയും കൂട്ടരും എങ്ങനെയാണ് ഇത്രയും ക്രൂരരായ കുറ്റവാളികളായി മാറിയത്? അനീതിക്കും സിസ്റ്റത്തിനും ഇരയായെന്ന് വിശ്വസിക്കുന്ന എന്‍ഗോ പ്രതികാരത്തിനായി തിരിച്ചടിക്കുമ്പോൾ, അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ബോങ്ങും ഇറങ്ങിത്തിരിക്കുന്നു.

🔗FACEBOOK ➖ 🔗INSTAGRAM
5,6000024
ടീം GOAT മലയാളം റിലീസ് നമ്പർ: 513

▪️HEAVY SNOW [2023]
▪️ഹെവി സ്നോ [2023]

▪️IMDB🌟 : 5.7/10
▪️ജോണർ : റൊമാൻസ്
▪️പരിഭാഷ : ലുട്ടാപ്പി
▪️പോസ്റ്റർ : സിനിമ പ്രൊഫസർ
▪️ ഭാഷ     : കൊറിയൻ


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

യുൻ സു-ഇക് സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ 'ഹെവി സ്നോ' (Heavy Snow), ഹാൻ സോ-ഹീ, ഹാൻ ഹേ-ഇൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഒരു കൊറിയൻ റൊമാന്റിക് ഡ്രാമയാണ്.

ഗാംഗ്‌നൂങ്ങിലെ ഒരു ആർട്സ് ഹൈസ്കൂളിൽ വെച്ച് കണ്ടുമുട്ടുന്ന സു-ആൻ, സിയോൾ എന്നീ രണ്ട് പെൺകുട്ടികൾക്കിടയിൽ സർഫിങ്ങിനോടും അഭിനയത്തോടുമുള്ള താല്പര്യത്തിലൂടെ ഉടലെടുക്കുന്ന ആഴമേറിയ സൗഹൃദവും പ്രണയവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

മഞ്ഞുമൂടിയ കടൽത്തീരങ്ങളുടെ മനോഹാരിതയിൽ, കൗമാരസഹജമായ ഒറ്റപ്പെടലുകളും സ്വയം തിരിച്ചറിയാനുള്ള ശ്രമങ്ങളും ഇവരെ പരസ്പരം കൂടുതൽ അടുപ്പിക്കുന്നു. കാലക്രമേണ ജീവിതസാഹചര്യങ്ങൾ ഇരുവരെയും രണ്ട് വഴികളിലേക്ക് നയിക്കുമ്പോഴും,

മനസ്സിൽ മായാതെ നിൽക്കുന്ന പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രമായ ഓർമ്മകളെ കാവ്യാത്മകമായി ദൃശ്യവൽക്കരിക്കുകയാണ് ഈ ചിത്രം.

🔗FACEBOOK ➖ 🔗INSTAGRAM
9,2000012
ടീം GOAT മലയാളം റിലീസ് നമ്പർ: 512

▪️DESPERADO [2024]
▪️ഡെസ്പെറാഡോ [2024]

▪️IMDB🌟 : 5.9/10
▪️ജോണർ : ആക്ഷൻ, ക്രൈം
▪️പരിഭാഷ : അനന്തു പ്രസാദ്
▪️പോസ്റ്റർ : അനന്തു പ്രസാദ്
▪️ ഭാഷ     : മാൻഡറിൻ


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

നിയമവും കുറ്റലോകവും തമ്മിലുള്ള അതിർത്തികൾ മാഞ്ഞുപോകുന്ന ഒരു നഗരത്തിൽ, സ്വന്തം ഭൂതകാലത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു മുൻ പോരാളി വീണ്ടും രക്തരൂക്ഷിതമായ ലോകത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. ഒരൊറ്റ ദൗത്യം പൂർത്തിയാക്കാനാണ് അവൻ തിരിച്ചെത്തുന്നത്.

പക്ഷേ ഓരോ ചുവടിലും അവനെ കാത്തിരിക്കുന്നത് വഞ്ചനയും, അധികാരത്തിനായുള്ള പോരാട്ടവും, ജീവനെടുക്കാൻ മടിയില്ലാത്ത ക്രൂര എതിരാളികളുമാണ്.

വെടിയൊച്ചകളും കൈയാങ്കളികളും നിറഞ്ഞ അപകടകരമായ യാത്രയിൽ, സത്യം പുറത്തുകൊണ്ടുവരാനും തന്റെ കണക്ക് തീർക്കാനും അവൻ നടത്തുന്ന പോരാട്ടമാണ് Desperado (2024).

അതിവേഗ ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് ഫൈറ്റുകളും ഒടുവിൽ വരെ ഉദ്വേഗം നിലനിർത്തുന്ന അവതരണവുമൊക്കെയായി, ആക്ഷൻ സിനിമാപ്രേമികൾക്ക് ത്രില്ലടിപ്പിക്കുന്ന അനുഭവം സമ്മാനിക്കുന്ന ചിത്രമാണിത്.

🔗FACEBOOK ➖ 🔗INSTAGRAM
4,5000012
ടീം GOAT മലയാളം റിലീസ് നമ്പർ: 511

▪️HOPE [2026]
▪️ഹോപ്പ് [2026]

▪️IMDB🌟 : 6.8/10
▪️ജോണർ : ആക്ഷൻ, ഹൊറർ
▪️പരിഭാഷ : അർഷാദ് വി
▪️പോസ്റ്റർ : അനന്തു പ്രസാദ്
▪️ ഭാഷ     : കൊറിയൻ


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

ഹോപോ പോർട്ട് (Hopo Port) എന്ന ഒറ്റപ്പെട്ട തീരദേശ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ശാന്തമായ ആ നാട്ടിൽ തികച്ചും ദുരൂഹമായ ഒരു സാന്നിധ്യം കണ്ടെത്തുന്നതോടെ ഗ്രാമവാസികളുടെ സമാധാനം നഷ്ടപ്പെടുന്നു.

തങ്ങളുടെ നാടിനെ നശിപ്പിക്കാൻ ശേഷിയുള്ള ആ അജ്ഞാത ഭീഷണിക്കെതിരെ ജനങ്ങൾ ഒന്നടങ്കം നടത്തുന്ന അതിജീവനത്തിന്റെ പോരാട്ടമാണ് മികച്ച സസ്പെൻസിലൂടെ ഈ ചിത്രം വരച്ചുകാട്ടുന്നത്.

🔗FACEBOOK ➖ 🔗INSTAGRAM
9,3700045
ടീം GOAT മലയാളം റിലീസ് നമ്പർ: 510

▪️I THINK WE'RE ALONE NOW [2018]
▪️ഐ തിങ്ക് വീ ആർ അലോൺ നൗ [2018]

▪️IMDB🌟 : 5.8/10
▪️ജോണർ : DYSTOPIAN SCI-FI, MYSTERY, DRAMA
▪️പരിഭാഷ : ബ്ലൂ മങ്കി
▪️പോസ്റ്റർ : ബ്ലൂ മങ്കി
▪️ ഭാഷ     : ഇംഗ്ലീഷ്


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

മനുഷ്യരാശി മുഴുവനായി തുടച്ചുനീക്കപ്പെട്ടുവെന്ന ധാരണയിൽ, ഭൂമിയിൽ അവശേഷിക്കുന്ന ഒരേയൊരു മനുഷ്യൻ താനാണെന്ന് വിശ്വസിച്ച് കഴിയുകയാണ് ഡെൽ. തന്റെ പട്ടണം വൃത്തിയാക്കിയും മൃതദേഹങ്ങൾ മറവുചെയ്തും നേരം ചിലവഴിക്കുന്ന അയാൾ താൻ ജോലി ചെയ്തിരുന്ന ഗ്രന്ഥശാല വീടുപോലെയാക്കി അവിടെ താമസിക്കുകയാണ്.

ഇങ്ങനെ ഏകാന്തതയെ ഇഷ്ടപ്പെട്ട് കഴിയുമ്പോൾ അവിചാരിതമായി അവിടേയ്ക്ക് ഒരു ഊർജ്ജസ്വലയായ പെൺകുട്ടി എത്തുകയും അവളുടെ സാമീപ്യം അയാളുടെ സ്വൈര്യജീവിതത്തിന് തടസ്സമാവുകയും ചെയ്യുന്നു. അയാൾക്കിഷ്ടമില്ലാഞ്ഞിട്ടും അവിടെ തന്നെ നിൽക്കാനാഗ്രഹിക്കുന്ന അവൾക്ക് എന്തെങ്കിലും നിഗൂഢലക്ഷ്യങ്ങളുണ്ടോ?

🔗FACEBOOK ➖ 🔗INSTAGRAM
10,9000024
ടീം GOAT മലയാളം റിലീസ് നമ്പർ: 509

▪️FIST OF LEGEND [1994]
▪️ഫിസ്‌റ്റ് ഓഫ് ലെജന്‍ഡ് [1994]

▪️IMDB🌟 : 7.5/10
▪️ജോണർ : KUNG FU, ACTION
▪️പരിഭാഷ : ഷാഫി വെൽഫെയർ
▪️പോസ്റ്റർ : സിനിമ പ്രൊഫസർ
▪️ ഭാഷ     : കാൻടോണീസ്


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത്, ഇംപീരിയൽ ജാപ്പനീസ് സൈന്യം നിലയുറപ്പിച്ചിരുന്ന ഷാങ്ഹായുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ജപ്പാനില്‍ പഠിക്കുന്ന ചൈനീസ് വിദ്യാർത്ഥിയായ ചെൻ ഷെന്‍ (ജെറ്റ് ലി), തന്റെ കുങ്ഫു മാസ്റ്റര്‍ ഒരു ജാപ്പനീസ് മാസ്റ്ററുമായുള്ള മത്സരത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്തയറിഞ്ഞ് ഷാങ്ഹായിലേക്ക് മടങ്ങിയെത്തുന്നു.

ഗുരുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിച്ച അവന്‍, അതിന്റെ പിന്നിലെ യാഥാർത്ഥ്യം കണ്ടെത്താനും തങ്ങളുടെ കുങ്ഫു സ്കൂളിന്റെ അഭിമാനം സംരക്ഷിക്കാനും നടത്തുന്ന പോരാട്ടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം.

ജെറ്റ് ലിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായും എക്കാലത്തെയും മികച്ച ആയോധനകലാ ചിത്രങ്ങളിലൊന്നായും
ഈ ചിത്രം വിലയിരുത്തപ്പെടുന്നു.

🔗FACEBOOK ➖ 🔗INSTAGRAM
12,9000033
ടീം GOAT മലയാളം റിലീസ് നമ്പർ: 508

▪️ALPHA [2026]
▪️ആൽഫ [2026]

▪️IMDB🌟 : 3.6/10
▪️ജോണർ : SPY, ACTION, ADVENTURE, THRILLER
▪️പരിഭാഷ : ആദിത്ത്
▪️പോസ്റ്റർ : സിനിമ പ്രൊഫസർ
▪️ ഭാഷ     : ഇംഗ്ലീഷ്


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

2026-ൽ യാഷ് രാജ് ഫിലിംസിന്റെ (YRF) സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയ ഒരു ബോളിവുഡ് ആക്ഷൻ-സ്പൈ ത്രില്ലർ ചിത്രമാണ് 'ആൽഫ' (Alpha). ശിവ് റവെയ്ൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആലിയ ഭട്ട്, ശർവാരി വാഗ് എന്നിവർ കരുത്തുറ്റ രഹസ്യാന്വേഷണ ഏജന്റുമാരായി പ്രധാന വേഷങ്ങളിലെത്തുന്നു. വില്ലൻ വേഷത്തിൽ ബോബി ഡിയോളും, മറ്റൊരു സുപ്രധാന റോളിൽ അനിൽ കപൂറും അഭിനയിക്കുന്നുണ്ട്.

YRF സ്പൈ യൂണിവേഴ്സിലെ ആദ്യത്തെ വനിതാ കേന്ദ്രീകൃത ചിത്രം എന്ന നിലയിലാണ് 'ആൽഫ' ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഹോളിവുഡ് ശൈലിയിലുള്ള മികച്ച ആക്ഷൻ രംഗങ്ങളും ഉയർന്ന ദൃശ്യമിഴിവുമാണ് ഈ സിനിമയുടെ പ്രധാന ആകർഷണം. നായികമാരുടെ കഠിനാധ്വാനവും അതിഗംഭീരമായ സംഘട്ടന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഈ ബിഗ് ബജറ്റ് ചിത്രം, ഇന്ത്യൻ ആക്ഷൻ സിനിമകളിലെ സ്ത്രീ പ്രാതിനിധ്യത്തിന് ഒരു പുതിയ മാനം നൽകുന്നു.

🔗FACEBOOK ➖ 🔗INSTAGRAM
13,5000024
ടീം GOAT മലയാളം റിലീസ് നമ്പർ: 507

▪️SLEEPING BEAUTY [2011]
▪️സ്ലീപ്പിംഗ് ബ്യൂട്ടി [2021]

▪️IMDB🌟 : 5.3/10
▪️ജോണർ : EROTIC, DRAMA
▪️പരിഭാഷ : ലുട്ടാപ്പി
▪️പോസ്റ്റർ : സിനിമ പ്രൊഫസർ
▪️ ഭാഷ     : ഇംഗ്ലീഷ്


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

പഠനത്തിനും ജീവിതച്ചെലവുകൾക്കുമായി കഷ്ടപ്പെടുന്ന ലൂസി എന്ന സർവകലാശാലാ വിദ്യാർത്ഥിനിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ അവൾ തികച്ചും വ്യത്യസ്തവും നിഗൂഢവുമായ ഒരു ജോലി ഏറ്റെടുക്കുന്നു. സമ്പന്നർക്കായി രഹസ്യമായി നടത്തുന്ന ഒരു മാളികയിലാണ് അവൾക്ക് ജോലി ലഭിക്കുന്നത്.

അവിടെ ജോലി സമയത്ത് അവൾക്ക് പ്രത്യേക മരുന്ന് നൽകി പൂർണ്ണമായി ഉറക്കിക്കിടത്തുന്നു. അവൾ അബോധാവസ്ഥയിലായിരിക്കുന്ന ആ സമയം സമ്പന്നരായ ഉപഭോക്താക്കൾക്ക് അവളുടെ ഒപ്പം ചിലവഴിക്കാൻ അവസരം നൽകുന്നു എന്നതാണ് ആ ജോലി. എന്നാൽ താൻ മയങ്ങിക്കിടക്കുന്ന മണിക്കൂറുകളിൽ തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് ലൂസിക്ക് യാതൊരു ഓർമ്മയുമുണ്ടാകില്ല.

ഈ അജ്ഞാതമായ അവസ്ഥ അവളെ മാനസികമായി എങ്ങനെ ബാധിക്കുന്നുവെന്നും, അവളുടെ ജീവിതത്തിൽ അത് എന്ത് മാറ്റങ്ങൾ കൊണ്ടുവരുന്നുവെന്നുമാണ് ചിത്രം പറയുന്നത്. മനുഷ്യന്റെ നിസ്സഹായത, ലൈംഗികത, ചൂഷണങ്ങൾ എന്നിവയെ വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഡാർക്ക് സൈക്കോളജിക്കൽ ചിത്രമാണിത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എമിലി ബ്രൗണിംഗ് (Emily Browning) ആണ്.
ധാരാളം നഗ്നന രംഗങ്ങളുള്ളത് കൊണ്ട് പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണുക. 🔞

🔗FACEBOOK ➖ 🔗INSTAGRAM
17,2000029
ടീം GOAT മലയാളം റിലീസ് നമ്പർ: 506

▪️COCKTAIL 2 [2026]
▪️കോക്ക്ടെയ്ൽ 2 [2026]

▪️IMDB🌟 : 6.4/10
▪️ജോണർ : റൊമാൻസ്, കോമഡി
▪️പരിഭാഷ : ആദിത്ത്
▪️പോസ്റ്റർ : DECKBYTE.IN
▪️ ഭാഷ     : ഹിന്ദി


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

16 വർഷങ്ങളായി പ്രണയത്തിലായ കുനാൽ (ഷാഹിദ് കപൂർ), ദിയ (രശ്മിക മന്ദാന) എന്നിവരുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. വിവാഹത്തോട് വലിയ താല്പര്യമില്ലാത്ത ഒരു ഷെഫാണ് കുനാൽ. എന്നാൽ കോർപ്പറേറ്റ് എക്സിക്യൂട്ടീവായ ദിയക്ക് തങ്ങളുടെ ദീർഘകാല ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് ചില ആശങ്കകളുണ്ട്. പരസ്പരം കൂടുതൽ മനസ്സിലാക്കുന്നതിനും ബന്ധം ദൃഢമാക്കുന്നതിനുമായി ഇരുവരും ഇറ്റലിയിലെ സിസിലിയിലേക്ക് ഒരു അവധിക്കാല യാത്ര പോകുന്നു.

സിസിലിയിൽ വെച്ച് ദിയ തന്റെ പഴയ കോളേജ് സുഹൃത്തും സ്വതന്ത്ര ചിന്താഗതിക്കാരിയുമായ ആലിയെ (കൃതി സനോൻ) അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നു. സ്വന്തം മനസ്സിലെ ചില അരക്ഷിതാവസ്ഥകൾ കാരണം, കുനാലിന്റെ വിശ്വസ്തത പരീക്ഷിക്കാൻ ദിയ ആലിയുടെ സഹായം തേടുന്നതോടെയാണ് കഥയിൽ വഴിത്തിരിവുണ്ടാകുന്നത്. എന്നാൽ തീർത്തും നിരുപദ്രവകരം എന്ന് കരുതി തുടങ്ങിയ ഈ പരീക്ഷണം മൂവരുടെയും ജീവിതത്തിൽ തികച്ചും അപ്രതീക്ഷിതമായ വൈകാരിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നു. സ്നേഹവും സൗഹൃദവും വിശ്വാസവും പരസ്പരം ഏറ്റുമുട്ടുമ്പോൾ, അവരുടെ ബന്ധങ്ങൾ ഏത് രീതിയിൽ മാറിമറിയും എന്നതിന്റെ ആകാംക്ഷ നിറഞ്ഞ അവതരണമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.

🔗FACEBOOK ➖ 🔗INSTAGRAM
20,7000018
ടീം GOAT മലയാളം റിലീസ് നമ്പർ: 499

▪️SUZHOU RIVER [2000]
▪️സൂജോ റിവർ [2000]

▪️IMDB🌟 : https://www.imdb.com/title/tt39139925/ https://www.imdb.com/title/tt0234837/
▪️ജോണർ : റൊമാൻസ്, നോയിർ
▪️പരിഭാഷ : https://malayalamsubtitles.in/translator/haris-pv-idachalam/
▪️പോസ്റ്റർ : അനന്തു പ്രസാദ്
▪️ ഭാഷ     : മാൻഡറിൻ


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

ആധുനിക ഷാങ്ഹായ് നഗരത്തിന്റെ പശ്ചാത്തലത്തിൽ ലൂ യെ (Lou Ye) സംവിധാനം ചെയ്ത പ്രശസ്തമായ ഒരു ചൈനീസ് നിയോ-നോയർ പ്രണയചിത്രമാണിത്.

ഷാങ്ഹായിലെ നദിയിൽ ഒരു നൈറ്റ് ക്ലബ്ബിൽ 'മത്സ്യകന്യക'യായി ജോലി ചെയ്യുന്ന മെയ്മെയ് എന്ന പെൺകുട്ടിയുമായി വീഡിയോ ഗ്രാഫറായ ഒരു യുവാവ് പ്രണയത്തിലാണ്. അതിനിടയിലേക്ക് മാർദർ എന്ന മോട്ടോർസൈക്കിൾ കൊറിയർ ഡ്രൈവർ കടന്നുവരുന്നു.

തന്റെ നഷ്ടപ്പെട്ടുപോയ പഴയ കാമുകിയായ മൗദാനുമായി വിശ്വസിക്കാൻ കഴിയാത്തവിധം രൂപസാദൃശ്യമുള്ള മെയ്മെയ് തന്റെ പ്രണയിനിയെന്ന് മാർദർ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ താൻ മൗദാനല്ല എന്ന് മെയ്മെയ് വാദിക്കുമ്പോഴും, മാർദറിന്റെ തീവ്രമായ പ്രണയകഥകൾ കേട്ട് അവളിൽ സംശയങ്ങളും ആന്തരിക സംഘർഷങ്ങളും ഉടലെടുക്കുന്നു.

മെയ്മെയും മൗദാനും ഒരാൾ തന്നെയാണോ, അതോ വെറുമൊരു സാദൃശ്യം മാത്രമാണോ എന്ന നിഗൂഢതയാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.

ആൽഫ്രഡ് ഹിച്ച്കോക്കിന്റെ Vertigo,വോങ് കാർ-വായിയുടെ പ്രണയചിത്രങ്ങൾ എന്നിവയുടെ ശൈലിയോട് സദൃശ്യമുള്ളതാണ് ഇതിന്റെ അവതരണം.

🔗 https://www.facebook.com/groups/891559198288130 ➖ 🔗 https://www.instagram.com/teamgoat__official?igsh=cWZ6ZW91NWtxY2No
12,6000018
ടീം GOAT മലയാളം റിലീസ് നമ്പർ: 498

▪️RAMBO [2008]
▪️റാമ്പോ [2008]

▪️IMDB🌟 : https://www.imdb.com/title/tt39139925/ https://www.imdb.com/title/tt0462499/
▪️ജോണർ : ആക്ഷൻ, അഡ്വഞ്ചർ
▪️പരിഭാഷ : അനന്തു പ്രസാദ്
▪️പോസ്റ്റർ : ബ്ലൂ മങ്കി
▪️ ഭാഷ     : ഇംഗ്ലീഷ്


സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

വർഷങ്ങളായുള്ള യുദ്ധജീവിതം പിന്നിലാക്കി, ജോൺ റാംബോ തായ്‌ലൻഡിൽ നിശ്ശബ്ദമായ ഒരു ജീവിതമാണ് നയിക്കുന്നത്. പാമ്പുകളെ പിടിക്കുകയും നദിയിലൂടെ ആളുകളെ കൊണ്ടുപോകുകയും ചെയ്താണ് അദ്ദേഹത്തിന്റെ ഉപജീവനം.

ഒരു ദിവസം, മ്യാൻമാറിലെ (ബർമ്മ) സൈനിക ഭരണകൂടത്തിന്റെ ക്രൂരത അനുഭവിക്കുന്ന ഗ്രാമീണരെ സഹായിക്കാൻ പോകുന്ന ഒരു ക്രിസ്ത്യൻ മിഷനറി സംഘം റാംബോയോട് തങ്ങളെ അതിർത്തി കടത്തി കൊണ്ടുപോകാൻ അഭ്യർഥിക്കുന്നു. അവിടുത്തെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും, ഒടുവിൽ അദ്ദേഹം അവരെ സഹായിക്കുന്നു.

എന്നാൽ അധികം വൈകാതെ തന്നെ ആ മിഷനറി സംഘം ബർമ്മൻ സൈന്യത്തിന്റെ പിടിയിലാകുന്നു. അവരെ രക്ഷിക്കാൻ എത്തിയ ഒരു കൂലിപ്പോരാളി സംഘത്തോടൊപ്പം റാംബോയും ചേരുന്നു. തുടർന്ന് ശത്രുക്കളുടെ നിയന്ത്രണത്തിലുള്ള കാടുകളിലൂടെ നടക്കുന്ന ദൗത്യം അതിജീവനത്തിനായുള്ള അതിശക്തമായ പോരാട്ടമായി മാറുന്നു.

വയലൻസിന്റെ പീക്ക് ലെവൽ ആക്ഷൻ ആണ് 🔞

🔗 https://www.facebook.com/groups/891559198288130 ➖ 🔗 https://www.instagram.com/teamgoat__official?igsh=cWZ6ZW91NWtxY2No
15,8000033

Showing 30 of 76 posts

Avaliação

Login necessário

Frequently Asked Questions

Sobre o que é o canal Telegram TEAM GOAT മലയാളം പരിഭാഷകൾ?+

TEAM GOAT മലയാളം പരിഭാഷകൾ (@teamgoatsubtitles) é um canal Telegram listado em Amizade no tgdio. Ranking, avaliações, reviews e posts recentes para decidir antes de assinar. Atualmente lista cerca de 41.541 inscritos no tgdio.

Como entrar em TEAM GOAT മലയാളം പരിഭാഷകൾ (@teamgoatsubtitles) no Telegram?+

Abra o perfil no tgdio e use Join / Open in Telegram para assinar @teamgoatsubtitles de graça.

TEAM GOAT മലയാളം പരിഭാഷകൾ é um bom canal de Amizade?+

No tgdio você pode ver avaliação, reviews, ranking e posts de TEAM GOAT മലയാളം പരിഭാഷകൾ antes de entrar. Atualmente lista cerca de 41.541 inscritos no tgdio. Compare com canais similares de Amizade.

Onde ver estatísticas e posts de TEAM GOAT മലയാളം പരിഭാഷകൾ?+

No tgdio, abra @teamgoatsubtitles para stats de inscritos, ranking, avaliações e posts. Use Stats para gráficos.